ന്യൂജേഴ്സി: അമേരിക്കയില്‍ സ്റ്റേജ് ഷോ പരിപാടികള്‍ വിജയകരമായി സംഘടിപ്പിക്കുന്ന ന്യൂജേഴ്സി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടൈന്‍മെന്റിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി അമേരിക്കന്‍ മലയാളികളുടെ പ്രിയ സിനിമ താരം ജേക്കബ് ഗ്രിഗറി തെരഞ്ഞെടുക്കപ്പെട്ടു. കീബോര്‍ഡ് മാന്ത്രികന് സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ 2014 മെയ്, ജൂണ്‍ മാസങ്ങളില്‍ അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും അവതരിപ്പിക്കുന്ന ക്രിസ്ത്യന്‍ ഭക്തിഗാനപരമ്പരയാണ് ഇത്തവണ കാര്‍വിംഗ് മൈന്‍ഡ്സ് അണിയിച്ചൊരുക്കുന്നത്.
Comments