You are Here : Home / USA News

സാന്താ ഫെ സ്കൂൾ വെടിവയ്പ്: സഹപാഠികൾക്കും അധ്യാപകർക്കും കണ്ണീരിൽ കുതിർന്ന വിജിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, May 22, 2018 01:55 hrs UTC

ഹൂസ്റ്റൺ∙ സാന്താ ഫെ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ട എട്ടു വിദ്യാർഥികൾക്കും രണ്ട് അധ്യാപകർക്കും സ്കൂൾ പരിസരത്ത് കണ്ണിരീൽ കുതിർന്ന വിജിൽ.

പാക്കിസ്ഥാനി വിദ്യാർഥിനി സബിക ഷെയ്ക്ക്, കിംബർ വാഗൺ, ക്രിസ്റ്റഫർ സ്റ്റോൺ, ജാർഡ് കൊണാർഡ് ബ്ലാക്ക്, ക്രിസ്റ്റിൻ ഗാർസിയ, ഷാനാ ഫിഷർ, ഏഞ്ചലിക്ക റമിറസ്, ഏരൺ കെയ് ലി അധ്യാപകരായ ഗ്ലെൻണ്ടപെർകിൻസ്, സിന്ധ്യ ടിസ് ഡെയ്ൽ എന്നിവരാണ് കൊല്ലപ്പെട്ടത്.

ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട്, ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് ഉൾപ്പെടെ നിരവധി രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുന്നതിനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനും എത്തിചേർന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.