You are Here : Home / USA News

സൂസമ്മ മത്തായി നിര്യാതയായി.

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, May 04, 2018 05:35 hrs UTC

ബോസ്റ്റൺ: പുനലൂർ നിരപ്പിൽ പരേതനായ പാസ്റ്റർ ചാക്കോ മത്തായിയുടെ ഭാര്യ സൂസമ്മ മത്തായി (84) നിര്യാതയായി. പൂന്തല പാറപ്പള്ളിൽ കുടുംബാഗമാണ്.

ഭൗതീക ശരീരം പുനലൂർ താന്നി മുണ്ടയ്ക്കൽ ബഥേൽ ഭവനത്തിൽ മെയ് 5 ന് ശനിയാഴ്ച രാവിലെ 8 ന് പൊതുദർശനത്തിന് വെയ്ക്കുന്നതും തുടർന്ന് 9 മണിമുതൽ പേപ്പർമിൽ ഐ.പി.സി ചർച്ചിൽ സംസ്ക്കാര ശുശ്രൂഷ ആരംഭിക്കുന്നതും തുടർന്ന് ഐ.പി.സി സയോൺ കല്ലുമല സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

മക്കൾ: ശോശാമ്മ ഏബ്രഹാം, ബ്ലോസമ്മ ഗീവർഗീസ് (യു.എസ്.എ), ജോൺ മാത്യു (യു.എസ്.എ). മരുമക്കൾ: ഏബ്രഹാം മാത്യു, പരേതനായ പാസ്റ്റർ ഗീവർഗീസ് മത്തായി, മേഴ്സി ജോൺ.

സംസ്ക്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം www.vsquaretv.comൽ കാണാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.