You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഇടവകയില്‍ പെരുന്നാള്‍ മഹാമഹം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 03, 2018 04:49 hrs UTC

സ്റ്റാറ്റന്‍ഐലന്റ്∙ "അമേരിക്കയിലെ പുതുപ്പള്ളി' എന്നു വിശേഷിപ്പിക്കുന്ന സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ പെരുന്നാള്‍ ആഘോഷം 2018 മേയ് 4,5 തീയതികളിൽ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ നിക്കോളേോവാസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ഭക്തിപൂര്‍വ്വം നടത്തുന്നു.

മേയ് 4 വെള്ളിയാഴ്ച വൈകിട്ട് 6.30നു സന്ധ്യാ നമസ്ക്കാരം

7.30നു സുവിശേഷ പ്രസംഗം.

മേയ് അഞ്ചിന് ശനിയാഴ്ച രാവിലെ 9 ന് സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.