You are Here : Home / USA News

റാന്നി സ്വദേശി സംഗമം ഏപ്രില്‍ 18 ശനിയാഴ്ച

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, April 11, 2015 12:27 hrs UTC


ഡാലസ്.  ഫ്രണ്ട്സ് ഓഫ് റാന്നിയുടെ   ഈ വര്‍ഷത്തെ കൂട്ടായ്മ ഏപ്രില്‍ 18 ശനിയാഴ്ച നടത്തും. കുടുംബമായി വന്നുചേരാനും സൌഹൃദം പുനഃസ്ഥാപിക്കുവാനും തുറസ്സായ സ്ഥലം എന്ന ആശയം ഉള്‍ക്കൊണ്ടാണ് മേരി ഹെഡ്സ് കാര്‍റ്റെര്‍ പാര്‍ക്കില്‍ കൂടാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 18 ശനിയാഴ്ച  രാവിലെ 10 മണി മുതല്‍ 2 മണിവരെയുള്ള സമയത്താണ് റാന്നി സ്വദേശി  സംഗമം ക്രമീകരിച്ചിരിക്കുന്നത്. ജാതി മത ഭേദമെന്യെ നടക്കുന്ന ഈ കൂടിവരവില്‍ ഡാലസിലുള്ള റാന്നി നിവാസികളെ സ്വാഗതം ചെയ്യുന്നു.
Where: Mary Heads Carter Park and Kids Corral
2320 Heads Lane, Carrollton, TX 75006
When: April 18th 10.30 AM ë2.00PM




കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
പാസ്റ്റര്‍.കെ. ഐ.കൊരുത് കിടങ്ങിനെത്ത്:469-656-1990
സുഭാഷ്  മാത്യു പനവേലില്‍   469-877-0130
ഷിജു  എബ്രഹാം വടക്കേ മണ്ണില്‍    214-929-3570
എബി ചെറുവഴക്കുന്നേല്‍   214-727-4684
രാജു  പിള്ള  പുതുപറമ്പില്‍  469-995-9828
എസ് .പി . ജെയിംസ്   കപ്പാമൂട്ടില്‍  214-334-6962
പാസ്റ്റര്‍.വര്‍ഗീസ്   തടത്തില്‍    469-487-5236
സാമുവേല്‍ തോമസ്  മന്താനത്തു  469-892-4624
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.