You are Here : Home / USA News

ജിമ്മി ജോര്‍ജ് മ്മെമ്മൊറിയല്‍ വോളീബോള്‍ ടുര്‍ണമെന്റ്‌ന് വേണ്ടിയുള്ള പരിശീലന ക്യാംമ്പ് ന്യുജേഴ്‌സിയില്‍ ആരംഭിക്കുന്നു

Text Size  

Story Dated: Thursday, April 09, 2015 11:27 hrs UTC

ഈ വരുന്ന മെയ് മാസം 23, 24 തീയ്യതികളില്‍ നടക്കുന്ന ഇരുപത്തിയേഴാമത് ജിമ്മി ജോര്‍ജ് മ്മെമ്മൊറിയല്‍ വോളീബോള്‍ടുര്‍ണമെന്റ്‌ന് ആധിതേയത്വം വഹിക്കുന്ന ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്‌സെര്‍സ് ന്റെ നേത്രുത്വത്തില്‍  വോളീബോള്‍ പരിശീലന  ക്യാംമ്പ് ന്യുജേഴ്‌സിയില്‍ ഫെയര്‍ലൊണിലുളള ഔര്‍  സേവിയര്‍ ലൂഥറന്‍  പള്ളിയുടെ അങ്കണത്തിലുള്ള വിശാലമായ ഇന്‍ഡോര്‍  ജിമ്മില്‍ ഈ മാസം 12 നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കു ആരംഭിക്കുന്നു, ക്യാമ്പില്‍ വോളീബോളില്‍ വളരെ പ്രാവീണ്യം നേടിയിട്ടുള്ള  പരിശീലകരെയാണ് ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്‌സെര്‍സ് ഒരുക്കിയിട്ടുള്ളത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.