വിചാരവേദിയുടെ സാഹിത്യ സദസ്സ് ഏപ്രില്‍ 12 ന് ( 4/12/15) ഞയറാഴ്ച വൈകിട്ട് 5.30 ന് കെ. സി. എ. എന്‍. എ. സെന്ററില്‍ വെച്ച് നടത്തുന്നതാണ്. വാസുദേവ് പുളിക്കലിന്റെ `സാഹിത്യകാരന്റെ കുപ്പായമണിഞ്ഞ രാഷ്ട്രീയക്കാര്‍- ആനുകാലിക മലയാള സാഹിത്യം ഒരു വിചിന്തനം', മാറുന്ന സമൂഹവും സാഹിത്യവും എന്നീ ലേഖനങ്ങളാണ് ചര്‍ച്ചാവിഷയം സാംസി കൊടുമണ്‍ അറിയിച്ചതാണിത്.
Comments