You are Here : Home / USA News

ബ്രഹ്മശ്രീ ഗുരുപ്രസാദ്‌ സ്വാമികള്‍ ഗുരുധര്‍മ പ്രചരണ സഭ അരിസോണ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 06, 2015 11:09 hrs UTC

ഫീനിക്‌സ്‌: ജൂലൈ 13,14 തീയതികളില്‍ ഫീനിക്‌സില്‍ വച്ചു നടക്കുന്ന ഗുരുധര്‍മ പ്രചരണ സഭ അരിസോണ നാലാമത്‌ വാര്‍ഷിക ആഘോഷങ്ങളില്‍ ഗുരുധര്‍മ പ്രചരണ സഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ്‌ സ്വാമികള്‍ പങ്കെടുക്കും. സ്വാമികള്‍ നയിക്കുന്ന വേദ പഠന ക്ലാസുകള്‍, സത്‌സംഗം, യോഗ ക്ലാസുകള്‍ എന്നിവയും ഉണ്ടായിരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 480 274 3761 (ശ്രീനി), 480 577 3009 (ഷാനവാസ്‌)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.