You are Here : Home / USA News

അന്നമ്മ ജോര്‍ജ്ജ് നിര്യാതയായി (റെജി ജോര്‍ജ്ജിന്റെ മാതാവ് )

Text Size  

Story Dated: Tuesday, March 31, 2015 02:16 hrs UTC

ഇന്ത്യ പ്രസ്സ് ക്ളബിന്റെ മുന്‍ പ്രസിഡന്റും ചെയര്‍മാനുമായിരുന്ന റെജി ജോര്‍ജ്ജിന്റെ മാതാവ് അന്നമ്മ ജോര്‍ജ്ജ് അന്തരിച്ചു.ഇന്ന് രാവിലെ ന്യുജേഴ്സിയിലെ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം .കേരളത്തില്‍ RDO ഡിപ്പാര്‍ട്ട മെന്റില്‍  ഉദ്യോഗസ്ഥനായിരുന്ന പരേതനായ കെ.ഐ ജോര്‍ജ്ജിന്റെ ഭാര്യയിരുന്നു. ദീര്‍ഘകാലമായി അമേരിക്കയിലായിരുന്നു താമസം . റെജി ജോര്‍ജ്ജും  റെനി വര്‍ഗ്ഗീസുമാണ്‌ മക്കള്‍ .ഫ്യൂണറലിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.