You are Here : Home / USA News

കേരളാ അസോസിയേഷന്‍ ഓഫ്‌ നാഷ്‌വില്‍ മോട്ടിവേഷണല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 27, 2015 09:16 hrs UTC

നാഷ്‌വില്‍, ടെന്നസി: കേരളാ അസോസിയേഷന്‍ ഓഫ്‌ നാഷ്‌വില്‍ കുട്ടികള്‍ക്കായി പ്രത്യേക മോട്ടിവേഷണല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച്‌ 28-ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നു മണിക്ക്‌ ബ്രെന്റ്‌ വുഡ്‌ സിറ്റി ലൈബ്രറി ഹാളില്‍ വെച്ചാണ്‌ സെമിനാര്‍ സംഘടിപ്പിക്കുന്നത്‌. എട്ടുവയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ്‌ പരിശീലനം നല്‍കുക. മെഡിക്കല്‍ പ്രാക്‌ടീസില്‍ ട്രിപ്പിള്‍ സ്‌പെഷലൈസേഷനുള്ള ഡോ. ബിജോയി ജോണ്‍ ആണ്‌ പരിശീലനത്തിന്‌ നേതൃത്വം നല്‍കുന്നത്‌. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക: kan.nashville@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.