മയാമി: കേരള ക്രിസ്ത്യന്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ സി. അന്തപ്പായി അവര്‍ഡ് ഏറ്റുവാങ്ങിയ അഡ്വ. ജിജി നീലത്തുംമുക്കിലിന് സൗത്ത് ഫ്ളോറിഡ മലയാളി സമൂഹം സ്വീകരണം നല്കുന്നു.ജനുവരി 12-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് കോറല്‍സ്പ്രിംഗ് ഈസ്റ്റ് ഫ്യൂഷന്‍ ഓഡിറ്റോറിയത്തിലാണ് സ്വീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
Comments