ന്യൂയോര്‍ക്ക്: എല്ലാ പ്രിയ അമേരിക്കന്‍ മലയാളി സ്നേഹിതര്‍ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും, സമൃദ്ധിയുടെയും ക്രിസ്തുമസ്, പുതുവത്സര മംഗളാശംസകള്‍ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.
Comments