You are Here : Home / USA News

കാനഡയില്‍ കൈപ്പുഴ ഫൊറോന സംഗമം

Text Size  

Story Dated: Thursday, May 07, 2015 10:25 hrs UTC

കാനഡയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കോട്ടയം അതിരൂപതയിലെ കൈപ്പുഴ ഫൊറോന അംഗങ്ങളുടെ സംഗമം വിവിധ പരിപാടികളോട്‌ കൂടി നടത്തുന്നു. കൈപ്പുഴ ഫോറോന അംഗമായ ജോസഫ്‌ പതിയില്‍ന്റ്‌റെ ഭവനത്തില്‍ ജൂണ്‍ 13, 2015 ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ തുടങ്ങുന്ന ഈ കൂട്ടായ്‌മയില്‍ പങ്കെടുക്കുവാന്‍ കൈപ്പുഴ ഫോറോനയുടെ കീഴിലുള്ള എല്ലാ ഇടവകകകളിലെ അംഗങ്ങളെയും കുടുംബസമേതം സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ജോബി വലിയപുത്തന്‍പുരയില്‍ (1 5197609673), ദീപു മലയില്‍ ( 1 6477718993)

 

വാര്‍ത്ത അയച്ചത്‌: ഷിബു കിഴക്കേകുറ്റ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.