You are Here : Home / USA News

പാസ്റ്റര്‍ സാമച്ചന്‍ മാര്‍ച്ച് 6 ന് ഡാലസില്‍ പ്രസംഗിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 04, 2015 01:11 hrs UTC



 
ഡാലസ് . സുപ്രസിദ്ധ കണ്‍വന്‍ഷന്‍ ഉണര്‍വ് പ്രസംഗീകനും ബൈബിള്‍ പണ്ഡിതനുമായ പാസ്റ്റര്‍ സാമച്ചന്‍ മാര്‍ച്ച് 6 വെളളിയാഴ്ച ഡാലസില്‍ വചന പ്രഘോഷണം നടത്തുന്നു.

ഹെവന്‍ലി കോള്‍ മിനിസ്ട്രീസിന്‍െറ ആഭിമുഖ്യത്തില്‍ എല്‍ബിജെ ഫ്രീവേയിലുളള ഹെവന്‍ലി കോള്‍ മിഷന്‍ ചര്‍ച്ചില്‍ വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന വചന ശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റര്‍ രജിത് ജോണ്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഏബ്രഹാം ജോണ്‍ : 469 964 8530
ജേക്കബ് പുത്തന്‍ പുരയ്ക്കല്‍ : 214 734 4945

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.