ഫിലഡല്‍ഫിയ . ഫിലാഡല്ഫിയായില് ഓഗസ്റ്റ് 8, 9, 10 തീയതികളില്‍ നടക്കുന്ന ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനോടനുബന്ധിച്ച് മലയാളത്തിന്റെ ബിജു നാരായണന് ഗാനമേള നയിക്കും. ഓഗസ്റ്റ് 9 ന് ശനിയാഴ്ച വൈകുന്നേരം 9.30 ന് കണ്വന്ഷന് നടക്കുന്ന ശ്രീനാരായണ നഗറിലാണ് പരിപാടി അരങ്ങേറുന്നത്.
Comments