You are Here : Home / USA News

ആലപ്പാട്ട് എ. കെ. മത്തായി നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 13, 2015 01:08 hrs UTC


പത്തനാപുരം . ഓമല്ലൂര്‍ ആലപ്പാട്ട് എ. കെ. മത്തായി ഫെബ്രുവരി 12 ന് നിര്യാതനായി. ഭാര്യ ലില്ലിക്കുട്ടി.

മക്കള്‍ : ഷെര്‍ളി- ടോം (കൊച്ചി)
ഷിബു - ബ്ലസി  (ബാംഗ്ലൂര്‍)
അന്‍സണ്‍ -ഷാരോണ്‍ (ഹൂസ്റ്റണ്‍ -ടെക്സാസ്)

സഹോദരങ്ങള്‍  : പരേതനായ എ. കെ. ജോര്‍ജ്, എ. കെ. ജോയ് (ഇന്ത്യ), എ. കെ. ജോണ്‍ (അബുദാബി), കുഞ്ഞമ്മ (കേരള).

സംസ്ക്കാരം ഫെബ്രുവരി 16 ന് 10 മണിക്ക്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഷൈന്‍ ഐപ്പ് (ഹൂസ്റ്റണ്‍) : 469 867 3256

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.