ടെക്സാസ്: ടെക്സാസില്‍ ഫോര്‍ട്ട് ഹുഡിലെ കരസേന ആസ്ഥാനത്തുണ്ടായ വെടിവെയ്പില്‍ നാല് പേര് കൊല്ലപ്പെട്ടു.14 പേര്‍ക്ക് വെടിവെയ്പില്‍ പരിക്കേറ്റു. വെടിയുതിര്‍ത്തത് സൈനിക യൂണിഫോമിലെത്തിയ തോക്കുധാരിയാണ് .അക്രമിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.വെടിവെയ്പ് നടത്തിയത് ഇവാന് ലോപസ് എന്നയാളാണെന്ന് തിരിച്ചറിഞ്ഞതായി സുരക്ഷാവിഭാഗം കമ്മിറ്റി ചെയര്മാന് മൈക്കല്‍ മകോള്‍ അറിയിച്ചു.
Comments