You are Here : Home / USA News

പറ്റേഴ്‌സണ്‍ സെന്റ്‌ ജോര്‍ജ്‌ സീറോ മലബാര്‍ പള്ളിയില്‍ ശാലോം ഫെസ്റ്റിവല്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, May 03, 2015 12:18 hrs UTC

പറ്റേഴ്‌സണ്‍, ന്യൂജേഴ്‌സി: സെന്റ്‌ ജോര്‍ജ്‌ സീറോ മലബാര്‍ പള്ളിയില്‍ ജൂണ്‍ 5 (വെള്ളി) മുതല്‍ 7 (ഞായര്‍) വരെ ശാലോം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നു. റെവ. ഡോ. റോയി പലാട്ടി സി.എം.ഐ., ഡോ. ജോണ്‍, ബ്ര. റജി കൊട്ടാരം തുടങ്ങിയര്‍ ആയിരിക്കും മുഖ്യ പ്രഭാഷകര്‍. സമയം: ജൂണ്‍ 5: 6PM - 9PM, ജൂണ്‍ 6: 9AM - 4PM, ജൂണ്‍ 7: 10AM - 4PM. ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റെവ. ഫാ: ജേക്കബ്‌ ക്രിസ്റ്റി: (281) 904 6622, ശ്രീ. ഫ്രാന്‍സിസ്‌ പള്ളുപ്പെട്ട: (201) 5607911, ശ്രീ. ജോയി ചാക്കപ്പന്‍: (201) 563 6294. സെക്രട്ടറി സിറിയക്ക്‌ കുര്യന്‍ അറിയിച്ചതാണിത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.