You are Here : Home / USA News

ഫ്ളോറിഡയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

Text Size  

Story Dated: Sunday, April 19, 2015 10:38 hrs UTC

ഫ്ളോറിഡയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.റ്റാമ്പായില്‍ വാള്‍ മാര്‍ട്ടിന്റെ പാര്‍ക്കിങ്ങ് ലോട്ടിലാണ്‌ 31 വയസ്സുള്ള ലൂസി മൂറിനെ കണ്ടെത്തിയത്.ലൂസിയുടെ കാറിനുള്ളിലാണ്‌ പോലീസ് മൃതദേഹം കണ്ടെത്.റ്റാമ്പ ജനറല്‍ ഹോസ്പിറ്റലിലായിരുന്നു ലൂസി ജോലി ചെയ്തിരുന്നത്.മരണത്തില്‍ അസ്വഭാവികമായിട്ടുള്ളതൊന്നും  കാണാന്‍ കഴിഞ്ഞിട്ടില്ല യെന്ന് ഹില്സ് ബോറോ ഷെറീഫ് ഓഫീസ് അറിയിച്ചു.തിങ്കളാഴ്ചയായിരുന്നു അവസാനാമായി ഒരു കൂട്ടുകാരിയുമായി ലൂസി സംസാരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.