You are Here : Home / USA News

ഷിക്കാഗോ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ ജോര്‍ജ് കാലം ചെയ്തു­

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 18, 2015 12:12 hrs UTC

ഷിക്കാഗോ­: 1997 മുതല്‍ 2014 വരെ ഷിക്കാഗോ­ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ് ഷിക്കാഗോ­യിലുളള വസതിയില്‍കാലം ചെയ്തു. ഷിക്കാഗൊ ആര്‍ച്ച് ഡയോസിസ് മരണം സ്ഥിരീകരിച്ചു. 1997 ല്‍ ജോണ്‍ പോള്‍ രണ്ടാമനാണ് ഷിക്കാഗോ­ ആര്‍ച്ച് ബിഷപ്പായി നിയമിച്ചത്. 1998 ല്‍ കോളേജ് ഓഫ് കര്‍ദിനാള്‍ ഡിലേക്ക് സ്ഥാനകയറ്റം നല്‍കി. 2007 ല്‍ യുഎസ് കാത്തലിക്ക് ബിഷപ്പുമാരുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നികുതിദായകരുടെ പണം ഗര്‍ഭചിദ്രത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ഒബാമയ്‌ക്കെതിരെ ബിഷപ്പുമാരുടെ പ്രതിഷേധം സമന്വയിപ്പിക്കുന്നതിന് കര്‍ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കി.

 

ഷിക്കാഗൊയില്‍ വളര്‍ന്ന് ഷിക്കാഗൊ ആര്‍ച്ച് ബിഷപ്പായി ആദ്യ കര്‍ദ്ദിനാള്‍ എന്ന ബഹുമതി ഫ്രാന്‍സിസ് ജോര്‍ജിനായിരുന്നു. സമാധാനത്തിന്റേയും ധീരതയുടേയും സന്ദേശവാഹകനായിരുന്നു കാലം ചെയ്ത കര്‍ദ്ദിനാള്‍ എന്ന ഷിക്കാഗൊ ആര്‍ച്ച് ബിഷപ്പ് ബ്ലാസി കപ്പുച്ച് പറഞ്ഞു. അടുത്ത ആഴ്ച കത്തിഡ്രല്‍ ചര്‍ച്ചില്‍ വെച്ച് സംസ്കാര ശുശ്രൂഷകള്‍ നടക്കും. ഏപ്രില്‍ 21, 22 തീയതികളില്‍ പൊതുദര്‍ശനവും ഏപ്രില്‍ 23 ന് ഫ്യൂണറല്‍ മാസും ഉണ്ടായിരിക്കും.

Cardinal George, archbishop emeritus of Chicago, dies today at 78 Francis Cardinal George, OMI Archbishop Emeritus of Chicago 1937 – 2015 Schedule of Services and Public Visitation The following is a schedule of services and public visitation for Francis Cardinal George, OMI, Archbishop Emeritus of Chicago, 1937 – 2015. All services, including public visitation and the Funeral Mass will take place at Holy Name Cathedral, State and Superior Streets in Chicago. The Committal Service will take place at All Saints Cemetery, 700 North River Road in Des Plaines. Tuesday, April 21 1 p.m. Holy Name Cathedral Doors Open 2 p.m. Rite of Reception (Open to the Public) 2:30 to 6:30 p.m. Visitation (Open to the Public) 7:30 p.m. Prayer Vigil for Priests and Seminarians (Attendance by Ticket Only) 9 to 11 p.m. Visitation (Open to the Public) 11 p.m. Holy Name Cathedral Doors Close Wednesday, April 22 7 to 9:30 a.m. Visitation (Open to the Public) 10:30 a.m. Interfaith Service (Open to the Public) 11:30 a.m. to 6:30 p.m. Visitation (Open to the Public) 7:30 p.m. Prayer Vigil for Women and Men Religious, Deacons and their Wives (Attendance by Ticket Only) 9 p.m. Wednesday, April 22 until 7:30 a.m. Thursday, April 23 Visitation and All Night Vigil Conducted by Lay Ecclesial Movements (Open to the Public) Thursday, April 23 7:30 a.m. Prayer Service (Open to the Public) 8 a.m. Holy Name Cathedral Closed for Funeral Mass Preparation 11 a.m. Holy Name Cathedral Doors Open for Funeral Mass (Attendance by Ticket Only) 12 p.m. Funeral Mass (Attendance by Ticket Only) Immediately following the Funeral Mass, the Committal Service will take place at All Saints Cemetery in Des Plaines. Per the Cardinal’s wishes, he will be buried in the George family plot. (Open to the Public) In lieu of flowers, donations to the Cardinal’s favorite charities will be appreciated — Priests Retirement and Mutual Aid Association (PRMAA) or To Teach Who Christ Is, a campaign to support scholarships for students in Catho.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.