You are Here : Home / USA News

അഗാപെ സുവിശേഷയോഗം മാര്‍ച്ച് 27, 28 തിയ്യതികളില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 13, 2015 11:13 hrs UTC

സണ്ണിവെയ്ല്‍ : അഗപ്പ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27, 28 തിയ്യതികളില്‍ പ്രത്യേക സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു. സണ്ണിവെയ്ല്‍ ബെല്‍റ്റ് ലൈനിലുള്ള അഗപ്പാ ചര്‍ച്ചില്‍ നടക്കുന്ന സുവിശേഷ യോഗങ്ങളില്‍ സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതനും, കണ്‍വന്‍ഷന്‍ പ്രാസംഗീകനുമായ റവ.ക്രിസ് ജാക്ക്‌സണ്‍ വചന ശുശ്രൂഷ നിര്‍വ്വഹിക്കും. 27, 28 തിയ്യതികളില്‍ വൈകീട്ട് 7 മുതല്‍ 9 വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ അഗപ്പ വര്‍ഷിപ്പ് ടീം പ്രെയ്‌സ് ആന്റ് വര്‍ഷിപ്പിന് നേതൃത്വം നല്‍കും. കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.