You are Here : Home / USA News

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ വാർഷിക ധ്യാനം

Text Size  

Story Dated: Thursday, March 26, 2015 12:12 hrs UTC

 

           ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ദൈവാലയത്തിൽ, അമ്പതുനോയമ്പിനോടനുബന്ധിച്ച് ഇപ്രാവശ്യം മുതിർന്നവർക്കും, യുവജനങ്ങൾക്കും, കുട്ടികൾക്കും ധ്യാനം നടന്നു.

 

           അമേരിക്കയിലുള്ള ചാവറ മിനിസ്ടിയിലെ റവ. ഫാ. ജോ പാച്ചേരിയുടെ നേത്രുത്വത്തിൽ മുതിർന്നവർക്കുള്ള ധ്യാനം നടന്നത് മാർച്ച് 18 മുതൽ 22 വരെയായിരുന്നു. സെഹിയോൻ യൂത്ത് മിനിസ്ടിയിലെ അയിനീഷ് ഫിലിപും സംഘവും ചേർന്നാണ് കുട്ടികള്‍ക്കും യുവതീ-യുവാക്കള്‍ക്കുമായുള്ള ധ്യാനം മാർച്ച് 20 മുതൽ 22 വരെ നടത്തിയത്.

 

 

എല്ലാ ധ്യാനദിവസങ്ങളിലും വചനപ്രഘോഷണം, ആരാധന, അനുരഞ്‌ജന ശുശ്രൂഷകള്‍, കുടുംബ നവീകരണ സന്ദേശങ്ങള്‍, ഷൈജന്‍ വടക്കൻ നയിച്ച ഗാന ശുശ്രൂഷകള്‍ എന്നിവയുണ്ടായിരുന്നു. ധ്യാനം നടക്കുമ്പോഴെല്ലാം മധ്യസ്ഥപ്രാർത്ഥനയുണ്ടായിരുന്നു. മാർച്ച് 22ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്കുള്ള ദിവ്യബലിയോടെയാണ് ധ്യാനം സമാപിച്ചത്. സെ. തോമസ് രൂപതാധ്യക്ഷൻ  മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമികത്വത്തിലും, ബെൽത്തങ്ങാടി മെത്രാൻ മാർ ലോറെൻസ് മൂക്കുഴി, സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട്, വാർഷികധ്യാനം നയിച്ച റവ. ഫാ. ജോ പാച്ചേരി, ഒമ്പ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.