You are Here : Home / USA News

അമേരിക്കയിലേക്ക്‌ ഒരു ചിരി വില്ലന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 12, 2015 12:56 hrs UTC

മലയാള സിനിമയിലെ പുതിയ ഹാസ്യ വില്ലന്‍ ബാബു രാജ്‌ അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു എത്തുന്നു `റിയ ട്രവല്‍സ്‌ കോമഡി സൂപ്പര്‍ സ്റ്റാര്‍സ്‌ ഇന്‍ യു.സ.എ' എന്ന പരിപാടിയുമായി. ബാബു രാജിനെ കൂടാതെ കല്‌പന ,കലഭാവന്‍ നവാസ്‌, അബി ,വോഡഫോണ്‍ കോമഡി താരങ്ങളായ റോജിന്‌ തോമസ്‌, സതീഷ്‌ വെട്ടികവല, ലാല്‍ ബാബു എന്നിവരും, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജോബി ജോണ്‍ നയിക്കുന്ന വ്യത്യസ്‌തമായ കോമഡി ഷോ 2015 മെയ്‌- ജൂണ്‍ മാസങ്ങളില്‍ അമേരിക്കയിലും കാനഡയിലും എത്തുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അനിയന്‍ 214 288 4762.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.