You are Here : Home / USA News

'മിത്രാസ് ഫെസ്റ്റിവല്‍ 2015' ഒരുക്കങ്ങള്‍ തുടങ്ങി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, January 13, 2015 12:44 hrs UTC

നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ കലാമാമാങ്കമായ മിത്രാസ് ഫെസ്റ്റിവല്‍ 2015നുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അന്‍പതോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ കലാമാമാങ്കത്തില്‍ മലയാള സിനിമ രംഗത്ത് നിന്നുള്ള പ്രമുഖരും, ഗായകരും നോര്‍ത്ത് ഈസ്റ്റ്  അമേരിക്കയിലെ പ്രമുഖ കലാകാരന്മാരും അണിനിരക്കുന്നു. ഈ കലാമാമാങ്കത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കലാകാരന്മാര്‍ (ഡാന്‍സ്, മ്യൂസിക്, ഡ്രാമ ആന്‍ഡ് മിമിക്രി) mitrahs.usa@gmail.com or Mitrahs@mitrahs.com എന്ന ഇമെയില്‍  വഴിയോ, The director, Mitrahs Arts, 52 Beech St. Belleville NJ  എന്ന വിലാസത്തിലോ ബന്ധപ്പെടുക.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.