You are Here : Home / USA News

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും നാളെ

Text Size  

Story Dated: Thursday, May 01, 2014 08:56 hrs UTC

 
 
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍-വിഷു ആഘോഷങ്ങളും മെയ് 2 വെള്ളിയാഴ്ച (നാളെ) വൈകിട്ട് 7-മണിക്കു്‌ ഫ്ളോറല്‍ പാര്‍ക്കിലുള്ള 26 ടൈസണ്‍ സെന്ററില്‍ വച്ചു്‌ നടത്തപ്പെടുന്നു. ചടങ്ങില്‍ സാമൂഹിക-സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പ്രതിഭാധനരായ കലാകാരന്മാരും, കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും രുചികരമായ സദ്യയും ആഘോഷങ്ങളെ മോടിപിടിപ്പിക്കും. ഈ ആഘോഷങ്ങളിലേക്കു്‌ ഏവരുടെയും സാന്നിദ്ധ്യസഹകരണങ്ങള്‍ അഭ്യര്‍ഥിച്ചുകൊള്ളുന്നതായി പ്രസിഡന്റ് ഡോ. ജോസ് കാനാട്ടു്‌ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 
ഡോ. ജോസ് കാനാട്ടു്‌ (പ്രസിഡന്റ്): 516-655-4270;
ടോമി കുര്യന്‍ (വൈസ് പ്രസിഡന്റ്): 516-359-0237;
ജോര്‍ജ് കൊട്ടാരത്തില്‍ (സെക്രട്ടറി): 718-749-3165;
കെ.വി വര്‍ഗീസ് (ജോ. സെക്രട്ടറി): 516-825-0263;
എലിസബേത്ത് ഫിലിപ്പ് (ട്രഷറര്‍): 516-781-0205.
വിനോദ് കെയാര്‍ക്കെ (ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍): 516-633-52008

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.