You are Here : Home / USA News

ന്യൂജേഴ്‌സിയില്‍ നവീകരണ ധ്യാനം ഏപ്രില്‍ 12ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 09, 2014 09:03 hrs UTC

ന്യൂജേഴ്‌സി: സെന്റ്‌ തോമസ്‌ സീറോ മലങ്കര കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ വര്‍ഷത്ത നോമ്പുകാല നവീകരണ ധ്യാനം ഏപ്രില്‍ 12ന്‌ (ശനി) രാവിലെ മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കും.

ദി കിംഗ്‌ഡം കം ഇന്റര്‍നാഷണല്‍ പ്രയര്‍ മിനിസ്‌ട്രിയുടെ ബ്രദര്‍ ജോസ്‌ സഖറിയായുടെ നേതൃത്വത്തിലാണ്‌ ധ്യാനം.

റോണി ഐസക്‌, റാണി ഇസബെല്‍ ഐസക്‌ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗാനശുശ്രൂഷകളും ലിലു ജോസിന്റെ നേതൃത്വത്തില്‍ സ്‌പിരിച്വല്‍ കൗണ്‍സിലിംഗും ഉണ്‌ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മോണ്‍ പീറ്റര്‍ കോച്ചേരി (വികാരി) 732 446 6311, ജേക്കബ്‌ പുന്നൂസ്‌ (ട്രസ്റ്റി) 508 498 1856, ബെറ്റ്‌സി മാത്യൂസ്‌ (സെക്രട്ടറി) 732 549 7719.

പള്ളിയുടെ വിലാസം: 287 Hamilton tSreet, Rahway, Newjesry.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.