താമ്പാ: മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമെന്ന ബഹുമതിയിലെത്തി നില്ക്കുന്ന ദൃശ്യം താമ്പായില്‍ ജനുവരി 17-ന് വെള്ളിയാഴ്ച വൈകുന്നേരം 9.30-നും, 18-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കും, 19-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കും പ്രദര്‍ശിപ്പിക്കുന്നു. കേരളത്തിലും ലോകമെമ്പാടും ദൃശ്യവിസ്മയം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ഈ സിനിമ മലയാളികള്‍ക്കെല്ലാം അഭിമാനത്തിന് വക നല്കുന്നു.
മോഹന്‍ലാല്‍, മീന തുടങ്ങിയവര്‍ നായികാ-നായകന്മാരാകുന്ന ഈ ചിത്രം കണ്ടിരിക്കേണ്ട സിനിമയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 813 334 0123, 305 467 5952.
തീയേറ്ററിന്റെ അഡ്രസ്: Muvico Starlight 20, 18002 Highwood Preserve Parkway, Tampa, FL 33647.
Comments