You are Here : Home / USA News

ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക ജൂബിലി കൺവെൻഷൻ - 27 വെള്ളി മുതൽ

Text Size  

Story Dated: Tuesday, September 24, 2019 03:21 hrs UTC

പി പി ചെറിയാൻ 

ഹൂസ്റ്റൺ : ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ രജത ജൂബിലിയോടനുബന്ധിച്ചുള്ള വാർഷിക കൺവൻഷൻ സെപ്റ്റംബർ 27,28 (വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്നു പി പി ചെറിയാൻ

 
ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന യോഗങ്ങൾ  (12803, Sugar Ridge Blvd, Stafford, TX 77477)  വൈകുന്നേരം 6.30 നു ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കുക.
 
  28 നു  ശനിയാഴ്ച  രാവിലെ 9.30 മുതൽ എന്റെ സഭ, എന്റെ ദൗത്യം (My church, My  Mission)  എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക സെമിനാറും   29 നു  ഞായറാഴ്ച വിശുദ്ധ കുർബാനയോടനുബന്ധിച്ചു കൺവൻഷൻ സമാപന പ്രസംഗവും ഉണ്ടായിരിക്കും .
 
അനുഗ്രഹീത കൺവെൻഷൻ പ്രാസംഗീകനും  വേദ പണ്ഡിതനും  സ്വിറ്റ്സർലൻഡ് മാർത്തോമാ ഇടവക വികാരിയുമായ റവ. സാം. റ്റി. കോശി  അച്ചനാണ്‌   മുഖ്യ പ്രഭാഷകൻ . .  

സഭാ വ്യത്യാസമെന്യെ ഏവരെയും ഈ കൺവൻഷൻ യോഗങ്ങളിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.



സഭാ വ്യത്യാസമെന്യെ ഏവരെയും ഈ കൺവൻഷൻ യോഗങ്ങളിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

റവ. ഏബ്രഹാം വര്ഗീസ് ( വികാരി) -  713 330 5299
റവ. സജി ആൽബി ( അസി. വികാരി) -  832 876 4281
ജോസ്.കെ.ജോർജ്ജ് ( സെക്രട്ടറി) - 281 704 3538

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.