You are Here : Home / USA News

ഇന്ത്യ പ്രസ്സ്‌ ക്ലബ്‌ കോൺഫറൻസിനു സുനിൽ ട്രൈസ്റ്റാർ ചെയർമാനായി പബ്ലിസിറ്റി കമ്മറ്റി പ്രവർത്തനം ആരംഭിച്ചു

Text Size  

Story Dated: Friday, August 23, 2019 04:07 hrs UTC

സുനില്‍ തൈമറ്റം 
 
ന്യൂജേഴ്‌സി:ഇന്ത്യ പ്രസ്സ്‌ ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ എട്ടാമത്‌ ദേശീയ കോൺഫറൻസിനു സുനിൽ ട്രൈസ്റ്റാർ ചെയർ മാനായി പബ്ലിസിറ്റി കമ്മറ്റി പ്രവർത്തനം ആരംഭിച്ചു. ഫിന്നി രാജു(ഹൂസ്റ്റൻ) ബിനു തോമസ്സ്‌ (ന്യുയോർക്ക്‌) ജയശങ്കർ പിള്ള( കാനഡ) നിബു വള്ളുവന്താനം ഇന്ത്യ പ്രസ്സ്‌ ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ എട്ടാമത്‌ ദേശീയ കോൺഫറൻസിനു സുനിൽ ട്രൈസ്റ്റാർ ചെയർ മാനായി പബ്ലിസിറ്റി കമ്മറ്റി പ്രവർത്തനം ആരംഭിച്ചു. ഫിന്നി രാജു(ഹൂസ്റ്റൻ) ബിനു തോമസ്സ്‌ (ന്യുയോർക്ക്‌) ജയശങ്കർ പിള്ള( കാനഡ) നിബു വള്ളുവന്താനം ഇന്ത്യ പ്രസ്സ്‌ ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ എട്ടാമത്‌ ദേശീയ കോൺഫറൻസിനു സുനിൽ ട്രൈസ്റ്റാർ ചെയർ മാനായി പബ്ലിസിറ്റി കമ്മറ്റി പ്രവർത്തനം ആരംഭിച്ചു. ഫിന്നി രാജു(ഹൂസ്റ്റൻ) ബിനു തോമസ്സ്‌ (ന്യുയോർക്ക്‌) ജയശങ്കർ പിള്ള( കാനഡ) നിബു വള്ളുവന്താനം (ഫ്ലോറിഡ ) മാർട്ടിൻ വിലങ്ങോലിൽ (ഡാള്ളസ്സ് )
എന്നിവരുൾപ്പെടുന്ന കമ്മറ്റി പ്രചരണ പരിപാടികൾ ഏകോപിപ്പിക്കുന്നു. 
 
 
 ജനകീയ കോൺഫറൻസിനു സമസ്തമേഖലയിലുമുള്ള ജനങ്ങളെ പങ്കെടുപ്പിക്കാനുള്ള ശ്രമമാണു പബ്ലിസിറ്റി കമ്മറ്റി വിഭാവനം ചെയ്യുന്നതെന്ന് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു.ജനകീയ കോൺഫറൻസിനു സമസ്തമേഖലയിലുമുള്ള ജനങ്ങളെ പങ്കെടുപ്പിക്കാനുള്ള ശ്രമമാണു പബ്ലിസിറ്റി കമ്മറ്റി വിഭാവനം ചെയ്യുന്നതെന്ന് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു.
ഇതാദ്യമായാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക വിവിധ സംഘടനാ നേതാക്കളെയും കൂടി കോർത്തിണക്കിക്കൊണ്ട് ഒരു കോൺഫറൻസിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.ഒക്ടോബർ 10, 11, 12 തീയതികളിൽ ന്യൂ ജഴ്സിയിലെ എഡിസനിലുള്ള ഈ ഹോട്ടലിൽ നടക്കുന്ന കോൺഫറൻസിൽ കേരളത്തിൽ നിന്ന് മന്ത്രി കെ ടി ജലീൽ, രമ്യ ഹരിദാസ്‌ എം പി മാധ്യമപ്രവർത്തകരായ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണൻ,  ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണൻ, ഹിന്ദു പത്രത്തിന്റെ ജോസി ജോസഫ്, സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.