You are Here : Home / USA News

ഡാളസ് കേരള അസ്സോസിയേഷന്‍ സാംസ്‌കാരിക സമ്മേളനം- ആഗസ്റ്റ് 10ന് ;എം.എന്‍.കാരശ്ശേരി മുഖ്യാതിഥി.

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, August 05, 2019 02:16 hrs UTC

ളസ് : ഡാളസ് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സാംസ്‌ക്കാരിക സമ്മേളനം സംഘടിപ്പിക്കുന്നു.
 
ഗാര്‍ലന്റ് ബ്രോ്ഡ് വെയിലുള്ള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ആഗസ്റ്റ് 10 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ചേരുന്ന സമ്മേളനത്തില്‍ പ്രമുഖ എഴുത്തുകാരന്‍ മൊഹിയുദ്ദീന്‍ നടുകണ്ടിയില്‍ കാരശ്ശേരി സാഹിത്യവും, അധികാരവും എന്ന വിഷയത്തെ അധികരിച്ചു മുഖ്യ പ്രഭാഷണം നടത്തും.
 
സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
 
കൂടതല്‍ വിവരങ്ങള്‍ക്ക്
അനശ്വര്‍ മാമ്പിള്ളി-214 977 1335
ജോസന്‍ ജോര്‍ജ് - 469 767 3708

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.