You are Here : Home / USA News

തട്ടിയും മുട്ടിയും താരങ്ങൾ അങ്ങനെ അമേരിക്കയിൽ

Text Size  

Story Dated: Wednesday, July 17, 2019 03:03 hrs UTC

ഡാളസ്: മലയാള കോമഡി സീരിയലുകളിൽ മികച്ച നിലവാരം പുലർത്തിയ തട്ടിം മുട്ടിയും താരങ്ങൾ അണിനിരക്കുന്ന കോമഡി സായാഹ്നം ജേക്കബ്‌സ് ഓഡിയോ വിഷ്വൽസ് അമേരിക്കയിൽ മാർക്കറ്റ് ചെയ്യുന്നു.  ഡോ. ഫ്രീമു വര്ഗീസ്, സജി ഹെഡ്ജ്, ഡയസ് ദാമോദരൻ എന്നിവർ നയിക്കുന്ന ടീമിൽ ജിമ്മി കുളങ്ങര, ഡാളസ് ആണ് പ്രോഗ്രാമിന്റെ മാർക്കറ്റിംഗ് കൈകാര്യം ചെയ്‌യുന്നത്‌.  അമേരിക്കൻ മലയാളികളെ കുടു കൂടെ ചിരിപ്പിക്കുന്ന സ്കിറ്റുകളുമായി എത്തുന്ന ഹാസ്യ താരങ്ങൾ മലയാള മനോരമ സീരിയയിലുകളിലൂടെ തങ്ങളുടെ പ്രാഗൽഭ്യം തെളിയിച്ചവർ ആണ്. 
 
പ്രോഗ്രാം ബുക്ക്  ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക: ജിമ്മി കുളങ്ങര 469 371 0638 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.