You are Here : Home / USA News

മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ നടത്തുന്ന തൈക്കൂടം ബ്രിഡ്ജ് ഷോക്കു ടിക്കറ്റ് ഓണ്‍ ലൈനില്‍

Text Size  

Story Dated: Wednesday, June 19, 2019 02:29 hrs UTC

ചിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ നേതൃത്വത്തില്‍ തൈക്കുടം ബ്രിഡ്ജ് ലൈവ് ഷോ ജൂണ്‍ 30-നു വൈകുന്നേരം 6 മണിക്ക് കോപ്പര്‍നിക്കസ് സെന്ററില്‍ നടത്തും. (5216 W Lawrence Ave, Chicago, IL 60630)
 
കേരളത്തിലെ നിര്‍ധനരായ ഭവനരഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുന്നതിനായി ഫണ്ട് സമാഹരിക്കുകയാണ്  ലക്ഷ്യം.
 
താഴെ കാണിച്ച ലിങ്കിലൂടെ ടിക്കറ്റ് മുന്‍ കൂട്ടി വാങ്ങാം
 
https://copernicuscenter.org/thaikkudam-bridge/
 
നാടിന്റെ ഉന്നമനത്തിനുവേണ്ടി ഈ പ്രോഗ്രാമിന്റെ ടിക്കറ്റുകള്‍ എടുത്തും, സ്പോണ്‍സര്‍ ചെയ്തും പരിപാടി വന്‍ വിജയമാക്കുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.