You are Here : Home / USA News

ജോസ് കുറ്റോലമടത്തിന്റെ സംസ്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു

Text Size  

Story Dated: Friday, March 27, 2015 11:14 hrs UTC

ന്യൂജഴ്സി. നിര്യാതനായ ജോസ് കുറ്റോലമടത്തിന്റെ വേയ്ക്ക് സര്‍വ്വീസിലും സംസ്കാരശുശ്രൂഷയിലും അടക്കത്തിലും പങ്കെടുത്ത് പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും കുടുംബംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട എല്ലാവര്‍ക്കും ജോസിന്റെ ഭാര്യ തങ്കമണി ജോസഫ് നന്ദി അറിയിച്ചു. തിരുമേനിമാര്‍, വൈദികശ്രേഷ്ഠര്‍, വിവിധ ഇടവകകളില്‍ നിന്നുള്ളവര്‍ ഫൈന്‍ ആര്‍ട്സ് മലയാളം ഉള്‍പ്പെടെ വിവിധ സംഘടനകര്‍ പ്രതിനിസീകരിച്ച് എത്തിയവര്‍ സുഹ്യത്തുക്കള്‍ എല്ലാവരും തന്റെ കുടുംബത്തില്‍ ഉണ്ടായ നികത്താനാവത്ത നഷ്ടത്തില്‍ സമാശ്വസിപ്പിക്കുകയും ചെയ്തതില്‍ ഹൃദയത്തിന്റെ ഭാഷയിലാണ് കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.