You are Here : Home / USA News

ഹാമില്‍ട്ടന്‍ സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി പെസഹാ നമസ്കാരവും വിശുദ്ധ കുര്‍ബാനയും

Text Size  

Story Dated: Friday, March 27, 2015 10:45 hrs UTC

ഹാമില്‍ട്ടന്‍: സെന്റ് ജോണ്‍സ് ഇടവകയുടെ ഈ വര്‍ഷത്തെ പെസഹ നമസ്കാരവും വിശുദ്ധ കുര്‍ബാനയും ഏപ്രില്‍ ഒന്നാം തീയതി വൈകിട്ട് 7:30 നു 63 സ്‌റ്റോണ്‍ ചര്‍ച്ച് റോഡ് വെസ്റ്റിലെ ഹാമില്‍ട്ടന്‍ അസ്സിറിയന്‍ കാത്തോലിക് ചര്‍ച് ഓഫ് ദി ഈസ്റ്റ് പളളിയില്‍ വച്ച് ബഹു. ഫാ.അനൂപ് തോമസ് ( സഹവികാരി ) അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്. എല്ലാ വിശ്വാസികളും ഭക്ത്യാദരപൂര്‍വ്വം ഇതില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ സാദരം ക്ഷണിച്ചു കൊള്ളുന്നു. കൂടതല്‍ വിവരങ്ങള്‍ക്ക്: ജെറി. കെ. ജോര്‍ജ് (ഇടവക സെക്രട്ടറി) 905 388 6353.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.