You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് 2015: കമ്മിറ്റികള്‍ രൂപീകരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 24, 2015 11:46 hrs UTC


ഡാലസ്. സൌത്ത് വെസ്റ്റ് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ പാഠ്യപദ്ധതി, ആരാധനാ കമ്മിറ്റികള്‍ രൂപീകരിച്ചു.

ജൂലൈ 8 മുതല്‍ 11 വരെ ഡാലസ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ക്കുവേണ്ടി ഫാ. ജോണ്‍ കുന്നത്തുശേരില്‍ കണ്‍വീനറായി പാഠ്യപദ്ധതി കമ്മിറ്റി രൂപീകരിച്ചു. ജോയിന്റ് കണ്‍വീനറായി ഇടിക്കുള ജോര്‍ജ് പ്രവര്‍ത്തിക്കുന്നു.

ഫാ. തമ്പാന്‍ വര്‍ഗീസ് കണ്‍വീനറായി ആരാധനാ കമ്മിറ്റി രൂപീകരിച്ചു. ജോയിന്റ് കണ്‍വീനറായി ബെന്‍സി കുര്യന്‍ പ്രവര്‍ത്തിക്കുന്നു.
ഭദ്രാസന കൌണ്‍സില്‍ മെമ്പര്‍ എല്‍സണ്‍ സാമുവേല്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ വിവരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.