You are Here : Home / USA News

അമേരിക്കയില്‍ ജൂണ്‍ മാസത്തില്‍ ചിരി പനി പടര്‍ന്നു പിടിക്കാന്‍ സാധ്യത

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 24, 2015 03:07 hrs UTC

അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഇനി ചിരിയുടെ ദിനങ്ങള്‍...മലയാള സിനിമയിലെ പുതിയ ഹാസ്യ വില്ലന്‍ ബാബു രാജ്‌ അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു എത്തുന്നു `റിയ ട്രാവല്‍സ്‌ കോമഡി സൂപ്പര്‍ സ്റ്റാര്‍്‌ ഇന്‍ യു.എസ്‌.എ' എന്ന പരിപാടിയുമായി. ബാബു രാജിനെ കൂടാതെ കല്‌പന ,കലഭാവന്‍ നവാസ്‌,അബി ,വോഡഫോണ്‍ കോമഡി താരങ്ങളായ റോജിന്‍ തോമസ്‌,സതീഷ്‌ വെട്ടികവല, ലാല്‍ ബാബു എന്നിവരും ,ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജോബി ജോണ്‍ എന്നിവര്‍ അണിനിരക്കുന്ന കോമഡി ഷോ 2015 മെയ്‌ - ജൂണ്‍ മാസങ്ങളില്‍ അമേരിക്കയിലും കാനഡയിലും എത്തുന്നു. ഈ ഷോ മലയാളികള്‍ക്ക്‌ വിഭവ സമൃദ്ധമായ്‌ ഒരു സദ്യ ആയിരിക്കും എന്ന്‌ സംഘാടകര്‍ പറഞ്ഞു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അനിയന്‍ 214 288 4762.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.