സൌത്ത് ഫ്ളോറിഡ. സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ യേശു ക്രിശുവിന്റെ ജനന പെരുന്നാള്‍ 25 ദിവസത്തെ നോമ്പിന്റെ ചൈതന്യത്തില്‍ ഭക്തി ആദരവോടെ ആചരിച്ചു. ചടങ്ങുകള്‍ക്ക് ഭദ്രാസനാധിപന്‍ അഭി. അലക്സിയോസ് മാര്‍ യൌസേബിയസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.
Comments