ന്യൂജേഴ്സി: 2015-ല്‍ അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു ഒരു ഹൈ എനര്‍ജി പവര്‍ ഷോ `റിയ ട്രാവല്‍സ് സോളിഡ് ഫ്യൂഷന്‍ റ്റെമ്പ്റ്റേഷന്'എത്തുകയാണ്. മലയാളികളുടെ ആവേശം റിമി ടോമി , ദൈവത്തിന്റെ സ്വന്തം വിരലുകള്‍ സ്റ്റീഫന്‍ ദേവസ്സി, കൂടാതെ ഇന്ത്യയിലെ പ്രശസ്തമായ ബാന്‍ഡ് സോളിഡ് എന്നിവര്‍ അണിനിരക്കുന്ന ഈ പരിപാടി, കാണികള്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും. പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്ടെയ്ന്മെന്റ് ന്യൂജേഴ്സി സംഘടിപ്പിക്കുന്ന ഷോ ഏപ്രില്‍ മെയ് മാസങ്ങളിലാണ് എത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി: 201 (926) 7477.
Comments