പുതിയ ഭരണ സമിതിയെ പൊതുയോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു
Text Size
എബി മക്കപ്പുഴ
abythomas@msn.com
Story Dated: Saturday, November 29, 2014 11:31 hrs UTC
ഡാളസ് : നവംബര്‍ 16 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയ്ക്ക് ശേഷം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകയുടെ പൊതുയോഗം പ്രസിഡന്റ് റവ.ഓ.സി. കുര്യന്റെ അദ്ധ്യക്ഷതയില്‍ കൂടി. യോഗത്തില്‍ വെച്ചു 2015 ലെ പുതിയ ഭരണ സമിതിയെ ഐകകണ്ഠേന തെരഞ്ഞെടുത്തു.
എബി തോമസ്(വൈസ് പ്രസിഡന്റ്)
ജെഫ് തോമസ്(സെക്രട്ടറി)
തോമസ് ജോര്‍ജ്(ട്രഷറര്‍)
രാജന് കുഞ്ഞു(ചിറയില്‍(കോ-ട്രസ്റ്റീ)
ജോണ്‍ ഉമ്മന്‍(ഡീകെന്‍-മലയാളം)
ജോജി കോശി(ഡീകെന്‍-ഇംഗ്ലീഷ്)
കണക്കു പരിശോധകരായി ഡോ.മോഹന്‍ ഫിലിപ്പ്, മാത്യുകുട്ടി ഗീവറുഗീസ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
Comments