നോഹ കൊച്ചുമ്മന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Text Size
Story Dated: Tuesday, November 25, 2014 10:41 hrs UTC
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ താമസിച്ചു വരുന്ന ജൂബിന്‍ കൊച്ചുമ്മന്റെയും എല്‍നാ കൊച്ചുമ്മന്റെയും പുത്രനും, കൊച്ചുമ്മന്‍ കാമ്പിയിലിന്റെയും, ലീലാമ്മ കൊച്ചുമ്മന്റെയും പൌത്രനുമായ നോഹ കൊച്ചുമ്മന്‍ (നാലര വയസ്) തിങ്കളാഴ്ച നിര്യാതനായി.
നവംബര്‍ 25, ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ ഒന്‍പതു മണി വരെ സ്റ്റാറ്റന്‍ ഐലന്റ് മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ ദര്‍ശനം ഉണ്ടായിരിക്കുന്നതും, ബുധനാഴ്ച രാവിലെ പത്തു മണിക്ക് സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയില്‍ പ്രത്യേക ശുശ്രൂഷകള്‍ക്ക് ശേഷം, വിക്ടറി ബൊളിവാഡിലെ ഫെയര്‍ വ്യു സെമിത്തേരിയില്‍ രാവിലെ പതിനോന്നരക്ക് സംസ്കാരവും ക്രമീകരിച്ചിരിക്കുന്നു
Comments