എക്സ്സെലെന്‍സ് അവാര്‍ഡ് നൈറ്റിന്റെ നടത്തിപ്പിനായി കമ്മിറ്റികള്‍ രൂപീകരിച്ചു. സഞ്ജീവ് കുമാര്‍, ഡോ ഗീതേഷ് തമ്പി, ബിന്ദു സഞ്ജീവ്, സജിത്ത് പരമേശ്വരന്, അജിത് മേനോന്, ഡോ ഗോപിനാഥന് നായര്‍, രാജശ്രീ പിന്റോ, അപര്‍ണ കണ്ണന് , അരുണ്‍ ശര്‍മ , പ്രേം നാരായണന്, അനാമിക നായര്‍ , ജാനകി അവുല, സുഹാസിനി സജിത്ത് , ഡോ ആശ വിജയകുമാര്‍, ജയകൃഷ്ണന് നായര്‍, ഡോ പദ്മജ പ്രേം, മാലിനി നായര്‍, മായ മേനോന്, വിദ്യ രാജേഷ് , സജി നമ്പ്യാര്‍, പാര്‍വതി കാര്‍ത്തിക് , ബിനു നായര്‍ തുടങ്ങിയര്‍ വിവിധ കമ്മിറ്റികളിലായി പ്രവര്‍ത്തിക്കും.നാമം എക്സ്സെലെന്‍സ് അവാര്‍ഡിന് അപേക്ഷിക്കാന്‍ താത്പര്യമുള്ളവരും അവാര്‍ഡിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നവരും,namamnj@namam.org എന്ന ഇമെയിലില്‍ ബന്ധപ്പെട്ട് അപേക്ഷ ഫോം പൂരിപ്പിക്കേണ്ടതാണ് ."http://namam.org"എന്ന വെബ്സൈറ്റിലും വിശദാംശങ്ങള്‍ ലഭ്യമാണ് . നവംബര്‍ 15 ആണ് അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി.
Comments