You are Here : Home / USA News

പത്തനാപുരം അസോസിയേഷന്‍ ഉല്ലാസവേള ഒരുക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 29, 2014 09:50 hrs UTC

 എബി മക്കപ്പുഴ        
   
    

ഡാളസ്‌: ഏഴാം കടലിനക്കരെ എത്തിയിട്ടും നാടിനോടുള്ള സ്‌നേഹവും കടപ്പാടും മറക്കാനാവില്ലെന്ന്‌ പത്തനാപുരം സ്വദേശികള്‍ ഉറപ്പിച്ചുകൊണ്‌ട്‌ അതിവിപുലമായി ഉല്ലാസവേള സംഘടിപ്പിക്കുന്നു. വിവിധ ഇനം കായിക കലാ പരിപാടികള്‍ ഉള്‍പ്പെടുത്തി നടത്താനുദ്ദേശിക്കുന്ന ഉല്ലാസ വേളയില്‍ എല്ലാ പത്തനാപുരം സ്വദേശികളെയും ക്ഷണിക്കുന്നതായി സെക്രട്ടറി അറിയിച്ചു.

ജൂലൈ 19 ന്‌ രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ്‌ മൂന്നു വരെയാണ്‌ പരിപാടി. സ്ഥലം: 396 ജോബ്‌സണ്‍ റോഡ്‌ സണ്ണിവേലി, ടെക്‌സസ്‌ 75182.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാംകുട്ടി മാത്യു:9726935301, ജോണ്‍ ഉമ്മന്‍: 4698785295, ജോസ്‌ തോമസ്‌:4698676184, ചാള്‍സ്‌ വര്‍ഗീസ്‌:4692334309, ജോണ്‍ ഗീവര്‍ഗീസ്‌: 2147972680, ബാബുകുട്ടി സ്‌കറിയ: 972790 8069, ബോബന്‍ ഉണ്ണൂണ്ണി:2144588623
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.