You are Here : Home / USA News

കേരള അസോസിയേഷന്‍ ഓഫ്‌ വാഷിങ്ങ്‌ടണ്‍ 2014-ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 16, 2014 07:09 hrs UTC


   കേരള അസോസിയേഷന്‍ ഓഫ്‌ വാഷിങ്ങ്‌ടണ്‍ 2014-ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രാജഗോപാലന്‍ മാര്‍ഗെശ്ശേരി (പ്രസിഡന്റ്‌), ജ്യോതിഷ്‌നായര്‍ (സെക്രട്ടറി, ബോണി മാത്യു (ട്രെഷറര്‍), മാത്യുജോസഫ്‌ (വൈസ്‌ പ്രസിഡന്റ്‌), ജൂലിആന്റണി (ജോയിന്റ്‌സെക്രട്ടറി).

കമ്മിറ്റി അംഗങ്ങള്‍ : പോള്‍ ജോണ്‍, അനില്‍ ഷണ്‍മുഖം , നിമേഷ്‌ സേതുമാധവന്‍ , ജേക്കബ്‌ തോമസ്‌, മൈത്രി സുമംഗള, സഞ്‌ജു ജേക്കബ്‌, മന്‍ജിത്‌ കമലാസനന്‍ , സുമി മാത്യു, സാറാമ്മ ടൈറ്റസ്‌ (എക്‌സ്‌ഒഫീഷ്യോ).

അസോസിയേഷന്‍ 2014ലെ പരിപാടികള്‍ ഒരു മെമ്പര്‍നൈറ്റ്‌ നടത്തി ഏപ്രില്‍ അഞ്ചിന്‌ ഉത്‌ഘാടനം ചെയ്യുകയുണ്ടായി. നൊസ്റ്റാള്‍ജിയ റീലോടഡ്‌ എന്ന ഈപരിപാടി 90 കളിലെ കെ.എ.ഡബ്ല്യു പ്രസിഡന്റ്‌മാരായിരുന്ന ഫിലിപ്പ ്‌തോമസ്‌, തോമസ്‌ ജോണ്‍ എന്നിവര്‍ വിളക്കുകത്തിച്ചു ഉത്‌ഘാടനം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.