You are Here : Home / USA News

ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ എട്ടുനോമ്പാചരണവും പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മയും

Text Size  

Story Dated: Thursday, August 15, 2019 11:57 hrs UTC

ബര്‍ഗന്‍ഫീല്‍ഡ് , ന്യൂജേഴ്സി: സെന്‍റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന  വിശുദ്ധ ദൈവമാതാവിന്‍റെ  ജനനപ്പെരുന്നാളും എട്ടു    നോമ്പാചരണവും,  കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മയും ആഗസ്റ്റ്  31  ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച വരെ ഭക്തിയാദരപൂര്‍വ്വം നടത്തപ്പെടുന്നു. . ഈ പുണ്യദിനങ്ങളില്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്, അഭിവന്ദ്യ ആയൂബ് മേര്‍ സില്‍വാനോസ് എന്നീ  പിതാക്കന്മാരുടെ മഹനീയ സാന്നിദ്ധ്യവും  ഉണ്ടായിരിക്കുന്നതാണ്. അനുഗ്രഹീത വചനശുശ്രൂഷകനായ വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്കോപ്പയുടെ വചനശുശ്രൂഷയും ധ്യാനവും എട്ടുനോമ്പിലെ എല്ലാ ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും പകൽ സമയം പ്രാർത്ഥനയിലും ധൃനത്തിലൂം ദൈവാലയത്തിൽ കഴിയുവാനുള്ള സൗകരൃവും ഉണ്ടായിരീക്കുന്നതാണ്.ആത്മശരീര മനസ്സുകളുടെ പുതുക്കത്തിനും വിശുദ്ധീകരണത്തിനുമായി ദൈവസന്നിധിയില്‍ വിശുദ്ധ ദൈവമാതാവിനോടൊപ്പം ആയിരിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നവെന്ന്   വികാരി റവ. ഫാ. ഡോ. പോള്‍ റ്റി. പറമ്പാത്ത് അറിയിച്ചു. 
 
 
കാര്യപരിപാടി:
 
ആഗസ്റ്റ്  31  ശനി  
8.45 പ്രഭാത പ്രാര്‍ത്ഥന
9.30  വി. കുര്‍ബ്ബാന :അഭി. യല്‍ദോ മോര്‍ തീത്തോസ്(Archbishop, Malankara Archdiocese 

 

6.30 p.m. സന്ധ്യാ പ്രാര്‍ത്ഥന
7.00  ഗാനശുശ്രൂഷ
7.30   ധ്യാന പ്രസംഗം:  വെരി റവ. പൗലോസ് പാറേക്കര
സൂത്താറ പ്രാര്‍ത്ഥന, ആശീര്‍വാദം
സെപ്റ്റംബര്‍ 1 ഞായര്‍
8.45 പ്രഭാത പ്രാര്‍ത്ഥന
9.30  വി. കുര്‍ബ്ബാന (വെരി റവ. പൗലോസ് പാറേക്കര)
11.00 ധ്യാനം  വെരി റവ. പൗലോസ് പാറേക്കര
 ഉച്ച നമസ്കാരം, വി. ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന
6.00 സന്ധ്യാ പ്രാര്‍ത്ഥന
7.00 ഗാനശുശ്രൂഷ
7.30  ധ്യാന പ്രസംഗം:     വെരി റവ. പൗലോസ് പാറേക്കര
സൂത്താറ പ്രാര്‍ത്ഥന, ആശീര്‍വാദം  
സെപ്റ്റംബര്‍ 2 തിങ്കള്‍
8.45 പ്രഭാത പ്രാര്‍ത്ഥന
9.30  വി. കുര്‍ബ്ബാന റവ. ഫാ. വര്‍ഗീസ് പോള്‍
11.00 ധ്യാനം  വെരി റവ. പൗലോസ് പാറേക്കര
      ഉച്ച നമസ്കാരം, വി. ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന
6.00 സന്ധ്യാ പ്രാര്‍ത്ഥന
7.00 ഗാനശുശ്രൂഷ
7.30  ധ്യാന പ്രസംഗം:     വെരി റവ. പൗലോസ് പാറേക്കര
സൂത്താറ പ്രാര്‍ത്ഥന, ആശീര്‍വാദം  
സെപ്റ്റംബര്‍ 3 ചൊവ്വ
7 a.m.. പ്രഭാത പ്രാര്‍ത്ഥന
7.30    വി. കുര്‍ബ്ബാന റവ. ഫാ. വിവേക് ജി.  അലക്സ്
9.00  ധ്യാനം  വെരി റവ. പൗലോസ് പാറേക്കര
      ഉച്ച നമസ്കാരം, വി. ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന
600 സന്ധ്യാ പ്രാര്‍ത്ഥന
7.00 ഗാനശുശ്രൂഷ
7.30  ധ്യാന പ്രസംഗം:     വെരി റവ. പൗലോസ് പാറേക്കര
സൂത്താറ പ്രാര്‍ത്ഥന, ആശീര്‍വാദം  
സെപ്റ്റംബര്‍ 4 ബുധന്‍
7 .00 പ്രഭാത പ്രാര്‍ത്ഥന
7.30    വി. കുര്‍ബ്ബാന റവ. ഫാ. സിബി ഏബ്രഹാം
9.30  ധ്യാനം  വെരി റവ. പൗലോസ് പാറേക്കര
      ഉച്ച നമസ്കാരം, വി. ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന
6.00 സന്ധ്യാ പ്രാര്‍ത്ഥന
7.00 ഗാനശുശ്രൂഷ
7.30  ധ്യാന പ്രസംഗം:     വെരി റവ. പൗലോസ് പാറേക്കര
സൂത്താറ പ്രാര്‍ത്ഥന, ആശീര്‍വാദം  
സെപ്റ്റംബര്‍ 5 വ്യാഴം
7 00. പ്രഭാത പ്രാര്‍ത്ഥന
7.30    വി. കുര്‍ബ്ബാന റവ. ഫാ. റവ. ഫാ. മത്തായി പുതുകുന്നത്ത്
9.00  ധ്യാനം  വെരി റവ. പൗലോസ് പാറേക്കര
      ഉച്ച നമസ്കാരം, വി. ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന
6.00 സന്ധ്യാ പ്രാര്‍ത്ഥന
7.00 ഗാനശുശ്രൂഷ
7.30  ധ്യാന പ്രസംഗം:    വെരി റവ. പൗലോസ് പാറേക്കര
സൂത്താറ പ്രാര്‍ത്ഥന, ആശീര്‍വാദം  
സെപ്റ്റംബര്‍ 6 വെള്ളി
700 പ്രഭാത പ്രാര്‍ത്ഥന
7.30    വി. കുര്‍ബ്ബാന റവ. ഫാ. ഷെറില്‍ മത്തായി
9.00  ധ്യാനം  വെരി റവ. പൗലോസ് പാറേക്കര
      ഉച്ച നമസ്കാരം, വി. ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന
6.00  സന്ധ്യാ പ്രാര്‍ത്ഥന
7.00 ഗാനശുശ്രൂഷ
7.30  ധ്യാന പ്രസംഗം:     വെരി റവ. പൗലോസ് പാറേക്കര
സൂത്താറ പ്രാര്‍ത്ഥന, ആശീര്‍വാദം  
സെപ്റ്റംബര്‍ 7 ശനി
8.45 പ്രഭാത പ്രാര്‍ത്ഥന
9.30  വി. കുര്‍ബ്ബാന അഭിവന്ദ്യ ആയൂബ് മോര്‍ സില്‍വാനോസ്(Archbishop of the Kananaya Archdiocese of USA and UK)

 

റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. ഫാ. ഡോ. പോള്‍ റ്റി. പറമ്പാത്ത്(വികാരി) 610-3574883   ജോര്‍ജ് എം. ജോര്‍ജ്(വൈസ് പ്രസി‍ഡന്‍റ്) 201-836-0935  സുരേഷ് ബേബി(സെക്രട്ടറി) 732-763-6665
ഏബ്രഹാം പോള്‍(ജോയിന്‍റ് സെക്രട്ടറി) 845-521-9664  ഷെവലിയാര്‍ സി.കെ. ജോയി(ട്രഷറർ) 201-355-3892  സാജന്‍ സാമുവേല്‍ (ജോയിന്‍റ് ട്രഷറര്‍) 201-417-7885

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.