You are Here : Home / USA News

ഡാളസ് മാർത്തോമ യുവജന സഖ്യം കൺവൻഷൻ ഓഗസ്റ്റ് 23, 24, 25 തീയതികളിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 07, 2019 04:00 hrs UTC


ഡാളസ്: ഡാളസ് മാർത്തോമാ ചർച് (ഫാർമേഴ്‌സ് ബ്രാഞ്ച്)  യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ  വാർഷിക സുവിശേഷ  കൺവൻഷൻ   2019 ഓഗസ്റ്റ്  23, 24, 25 ( വെള്ളി , ശനി , ഞായർ  ) തീയതികളിൽ   ഡാളസ് മാർത്തോമാ ചർച് (ഫാർമേഴ്‌സ് ബ്രാഞ്ച് )വച്ചു നടത്തപ്പെടുന്നു. വൈകുന്നേരം 6.30 നു ആരംഭിക്കുന്ന കൺവൻഷനിൽ , പ്രശസ്ത കൺവൻഷൻ പ്രാസംഗികൻ വെരി. റെവ . ഫാദർ. പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ വചന ശ്രുശൂഷ നിർവ്വഹിക്കും .യുവജന സഖ്യം ഗായക സംഘം ഗാന ശുശ്രുഷക്ക്‌ നേതൃത്വം നൽകുന്നു.  ഈ കൺവെൻഷനിലെക്ക്  ഡാലസ്സിലുള്ള എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി റവ ഡോ  എബ്രഹാം മാത്യു , റവ  ബ്ലെസിൻ  കെ മോൻ , കൺവീനർ ജോബി ജോൺ, സെക്രട്ടറി ജോ. ഈട്ടി എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.