You are Here : Home / USA News

അഭിഷേകധ്യാനം ഓഗസ്റ്റ് 4, 5 തീയതികളില്‍

Text Size  

Story Dated: Thursday, August 01, 2019 11:14 hrs EDT

സജി പുല്ലാട്
 
 
 
ഹൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് സെന്റ് പീറ്റേഴ്‌സ്  മലങ്കര കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധാത്മ അഭിഷേകധ്യാനം ബൈബിള്‍ കണ്‍വന്‍ഷന്‍ 2019 ഓഗസ്റ്റ് 4-ാം തീയതി ഞായറാഴ്ച ഉച്ചക്ക് 2 മുതല്‍ 7 വരെയും, ഓഗസ്റ്റ് 5-ാം തീയതി തിങ്കളാഴ്ച രാവിലെ 9 മുതല്‍ 5 മണിവരെയും നടക്കുന്നതാണ്. റവ.ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ ധ്യാനം നയിക്കുന്നു. സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഹാളിലാണ്(211 Present St, Missouri City, Texas) കണ്‍വന്‍ഷന്‍ നടക്കുന്നത്. പരിശുദ്ധാത്മാഭിഷേകം പ്രാപിപ്പാന്‍ സഭാ വ്യത്യാസമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഫാ.ജോണ്‍ എസ് പുത്തന്‍വിള-832 654 3172
ജോര്‍ജ് സാമുവേല്‍-281 748 9644
മാത്യു ജോര്‍ജ്ജ്- 832 278 0040
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More