You are Here : Home / USA News

ജാനകി നായരുടെ നിര്യാണത്തിൽ ഫ്ലോറിഡാ കൈരളി ആർട്സ് അനുശോചിച്ചു.

Text Size  

Story Dated: Friday, July 12, 2019 12:40 hrs UTC

വറുഗീസ് സാമുവേൽ

ഫ്ലോറിഡാ: ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെ മകൾ ജാനകി നായരുടെ അകാല ദേഹ വിയോഗത്തിൽ 
കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡാ അനുശോചനം രേഖപ്പെടുത്തി. 
കൈരളി ആർട്സ് പ്രസിഡന്റ് ശ്രി. വറുഗീസ് ശാമുവേൽ ഒരു പ്രസ്താവനയിലൂടു അനുശോചനം
ശ്രീ. മാധവൻ നായരെ അറിയിക്കുകയാരുന്നു. മകളുടെ നിര്യാണത്തിൽ അതീവ ദുഖത്തിലായിരിക്കുന്ന മാധവൻ നായർക്ക് ഈശ്വരൻ ശക്തി പകരട്ടെ.

കൈരളി വൈസ് പ്രസിഡന്റ് ശ്രീ. ജോർജ്‌ സാമുവേൽ, ജോയിന്റ് സെക്രെട്ടറി ചെറിയാൻ മാത്യു, 
ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയര്മാന് ഡോ. മാമ്മൻ സി. ജേക്കബ്, മുൻ ട്രസ്റ്റീ ബോർഡ് ചെയര്മാന് ശ്രീ. ജോർജി വറുഗീസ്, വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ, മുൻ ട്രസ്റ്റീ ബോർഡ് വൈസ് ചെയര്മാന് ജേക്കബ് പടവത്തിൽ, കൈരളി ട്രഷറർ രാജുമോൻ ഇടിക്കുള, ലിബി ഇടിക്കുള, വറുഗീസ് ജേക്കബ്, മേരി ജോർജ് തുടങ്ങിയ കൈരളി പ്രതിനിധികൾ തങ്ങളുടെ ദുഃഖം അറിയിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.