You are Here : Home / USA News

കെ.സി.സി.എന്‍.സി 2014-15 എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയെ തെരഞ്ഞെടുത്തു

Text Size  

Story Dated: Thursday, November 07, 2013 11:59 hrs UTC

വിവിന്‍ ഓണശേരില്‍

 

സാന്‍ഹൊസെ: ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ 2014- 15 കാലയളവിലെ ബോര്‍ഡ്‌ അംഗങ്ങളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌- ജോസഫ്‌ മാമ്പള്ളില്‍, വൈസ്‌ പ്രസിഡന്റ്‌- സ്റ്റീഫന്‍ മാവേലില്‍, സെക്രട്ടറി- അനില്‍ കണ്ടാരപ്പള്ളില്‍, ട്രഷറര്‍ - സ്റ്റീഫന്‍ വേലികെട്ടേല്‍, ജോയിന്റ്‌ സെക്രട്ടറി- സജിനി പച്ചിക്കര. വാര്‍ഡ്‌ പ്രതിനിധികള്‍: ജോയി തട്ടായത്ത്‌, തോമസ്‌ തറയില്‍, ജെസ്‌നി മണക്കുന്നേല്‍, ജോമോന്‍ പുതിയടം, തോമസ്‌ പുളിക്കല്‍, ബിബു പച്ചിക്കര, തമ്പി ചാമക്കാലായില്‍, മാത്യു കറ്റുവീട്ടില്‍ എന്നിവരേയും ഓഡിറ്ററായി ഫിലിപ്പ്‌ ചെമ്മരപ്പള്ളിയേയും തെരഞ്ഞെടുത്തു. ഇലക്ഷന്‍ ചെയര്‍മാന്‍ ഫിലിപ്പ്‌ തറയില്‍, ജിജോ ചെമ്മാച്ചേല്‍, ജിപ്‌സണ്‍ പുറയംപള്ളില്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.