You are Here : Home / USA News

ഡ്യൂസ്സല്‍ഡോര്‍ഫില്‍ തിരുവോണാഘോഷം 21 ന്

Text Size  

Story Dated: Wednesday, September 18, 2013 01:40 hrs UTC

ജോസ് കുമ്പിളുവേലില്‍

ഡ്യൂസ്സല്‍ഡോര്‍ഫ്: കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ഭാഗമായ ഡ്യൂസ്സല്‍ഡോര്‍ഫ് കുടുംബകൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തിരുവോണാഘോഷം നടത്തുന്നു. സെപ്റ്റംബര്‍ 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് ആഘോഷമായ ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കും.

ദിവ്യബലിയ്ക്കുശേഷം വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിയ്ക്കും. ഏവരേയും സംഘാടക സമിതി സ്‌നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Paulose Mattathil:02173/1629149, Philo Thadathil: 02131593212), Hano Moor : 021123398660), Elsy Velukkaran: 02173/2036549, Saramma Joseph: 021045511

വിലാസം: Goethe-Hafez-Saal, Brunnenstrasse 21, 40223 Düsseldorf
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.