You are Here : Home / USA News

ബ്ലെസിംഗ്‌ ഫെസ്റ്റിവല്‍ ജൂലൈ 12-ന്‌ ന്യൂയോര്‍ക്കില്‍, ബ്ര. ഡാമിയന്‍ ശുശ്രൂഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 11, 2014 04:05 hrs EDT

 

ന്യൂയോര്‍ക്ക്‌: കേരളത്തിലെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ കൊച്ചി ബ്ലെസിംഗ്‌ സെന്ററിന്റെ സ്ഥാപക പാസ്റ്ററും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്‌ `ബ്ലെസിംഗ്‌ ടുഡേ' ടിവി പ്രോഗ്രാമിലൂടെയും `ബ്ലെസിംഗ്‌ ഫെസ്റ്റിവല്‍' പ്രാര്‍ത്ഥനാ യോഗങ്ങളിലൂടെയും സുപരിചിതരായ ബ്ര. ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും ന്യൂയോര്‍ക്കില്‍ ക്രമീകരിച്ചിരിക്കുന്ന ഏകദിന `ബ്ലെസിംഗ്‌ ഫെസ്റ്റിവലില്‍' ദൈവ വചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ജൂലൈ 12-ന്‌ വൈകിട്ട്‌ 5.30-ന്‌ Jmmanuel Union Church, 693 Jeweet Ave, Staten Island 10314- ല്‍ നടക്കുന്ന ബ്ലെസിംഗ്‌ ഫെസ്റ്റിവലിലേക്ക്‌ ജാതി-മത-സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം. ബ്രദര്‍ ഡാമിയനേയും, സിസ്റ്റര്‍ ക്ഷമ ഡാനിയനേയും നേരില്‍ കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സജി 917 855 2024

www.themasterministries.org, www.blessingtoday.tv

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More